AKITDA കോട്ടയം ഏറ്റുമാനൂർ യൂണിറ്റ് അംഗവും IT Shoppe സൗത്ത് റീജിയൻ കോർഡിനേറ്ററുമായ ശ്രീ ബിജുവിന്റെ ചികിത്സാ സഹായം നമ്മുടെ പ്രിയങ്കരനായ സംസ്ഥാന പ്രസിഡണ്ട് ശ്രീ ഹരീഷ് കുമാർ അദ്ദേഹത്തിന്റെ കോഴിക്കോടുള്ള വസതിയിൽ വെച്ച് കൈമാറുന്നു.
ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ട്രെഷറർ,സംസ്ഥാന നേതാക്കളായ ഷിബു, അഫിൻ തുടങ്ങിയവർ പങ്കെടുത്തു.